Injured Ravindra Jadeja to miss entire India vs England Test series
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും രപിന്‍മാറി. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റിരുന്നു. ഇതില്‍ നിന്നും മോചിതനാവാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരേയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും ജഡ്ഡു വിട്ടുനില്‍ക്കുന്നത്.